ഇടിയപ്പം

  1. അരി പൊടി - രണ്ടു കപ്പ്‌
  2. ചൂട് വെള്ളം- ഒന്നര കപ്പ്‌ ഏകദേശം
  3. ഉപ്പു- ആവശ്യത്തിനു
  4. തേങ്ങ - മുക്കാല്‍ കപ്പ്‌
  5. പഞ്ചസാര - ഒരു സ്പൂണ്‍
പാചകം ചെയ്യുന്ന രീതി

അരി പൊടിയും ഉപ്പും ചേര്‍ത്തു ഇളക്കുക
ചൂടുവെള്ളം പതുക്കെ അരി പൊടിയിലേക്കു ഒഴിച്ച് കുഴച്ചു എടുക്കുക
ഇടിയപ്പതട്ടിലേക്ക് മാവു കുറേശ്ശെ ഉരുട്ടി വച്ച് തള്ളുക...
പുറത്തേക്കു വരുന്ന മാവു ഒരു ആവി കയറുന്ന പാത്രത്തിലേക്ക് എടുക്കുക
അതിന്‍റെ മുകളിലേക്ക് തേങ്ങ ചിരകിയത് ചേര്‍ക്കുക
അതിന്‍റെ മുകളിലേക്ക് വീണ്ടും മാവു ഇടിയപ്പ തട്ടിലേക്ക് വച്ച് പതുകെ തള്ളുക
അതിനു ശേഷം ആവി കയറ്റുക
നല്ല ചൂട് ഇടിയപ്പം തയ്യാര്‍


No comments:

Post a Comment

Please comment..