റവ പുട്ട്

റവ പുട്ട്സൂജി റവ (ചെറുത്‌ ) ഒരു ചീനച്ചട്ടിയിൽ 

വറുക്കുക, നല്ല വറുത്ത മണം വരുന്ന വരെ 

(പുട്ടിന്റെ പാകം തന്നെ). തണുത്തതിനു ശേഷം  

ഉപ്പും, വെള്ളവും ചേർത്ത് പുട്ടിനു നനക്കുക. 

ചിരകിയ നാളികേരം ചേർത്ത് ഇളക്കുക(ധാരാളം 

നാളികേരം ചേർക്കണം, റവയുടെ acidity കുറക്കാൻ 

വേണ്ടിയാണു ഇത് ) .
ഇനി പുട്ടും കുറ്റിയിലോ ചിരട്ടയിലോ ഇഡ്ഡലി 
തട്ടിലോ ഉണ്ടാക്കാം

No comments:

Post a Comment

Please comment..