ഇല അപ്പം

വേണ്ടുന്ന സാധാനങ്ങൾ 

വേണ്ട സാധനങ്ങള്‍ 

അരിപ്പൊടി - ഒന്നരകപ്പ്‌

തിളച്ച വെള്ളം - ഒന്നര കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന് 

തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്‌ 
ശർക്കര - അര കപ്പ്‌ 

ഇല 
ഏലയ്ക്ക പൊടി 

വെള്ളം -കാൽ കപ്പ്‌ 

പാകം ചെയ്യുന്ന വിധം.

അരിപ്പൊടി ഉപ്പു ചേർത്ത് ഇളക്കുക .വെള്ളം തിളപ്പിച്ചതിനു ശേഷം അറിപ്പോടിയിലേക്ക് ഒഴിച്ച് ഇളക്കുക.
കാൽ കപ്പ്‌ വെള്ളം അടുപ്പതുവെച്ചു ചൂടാകുമ്പോൾ ശർക്കര ഇട്ടു ഇളക്കി ലായിനി ആക്കി ഇളക്കി അരിച്ചെടുക്കുക. വീണ്ടും ഒരു പാൻ ( ചീനച്ചട്ടി) അടുപ്പിൽ വെച്ച് ശര്ക്കര ലായിനി ഒഴിച്ച് തേങ്ങയും ഏലയ്ക്ക പൊടിയും ഇട്ടു ഇളക്കി വെള്ളം വറ്റിച്ചെടുക്കുക . 
 ഇല ചെറിയ കഷ്ണ ങ്ങളായി മുറിച്ചു തുടച്ചു എടുക്കുക.
അതിലേക്കു ഒരു ചെറുയ ഉരുള കുഴച്ചു വെച്ച മാവ് വെച്ച് കൈവിരലുകൾ കൊണ്ട് പതുക്കെ പരത്തി എടുക്കുക. അലപം വെള്ളത്തിൽ കൈ നനച്ചുമാവു പതിയെ പരത്തുക 
പരാതിയ മാവിന്റെ ഒരു ഭാഗത്തേക്ക്‌ തേങ്ങയും ശര്ക്കരയും ചേർത്ത  മിശ്രിതം വെച്ച് ഇലമടക്കി എടുകുക.

ഇനി ഒരു പാത്രത്തില വെള്ളം വെച്ച് ഒരു തട്ട് വെച്ച് അട ഇതിലേക്ക് വെക്കുക. ആവി വന്നു കഴിയുമ്പോൾ എടുത്തു മാറ്റുക.
ഇല അട തയാർ 

No comments:

Post a Comment

Please comment..